ശ്യാം ശിവ
@zyxsyamz
944
friends
Photographer📷, Artist ✍️Graphic Designer 🧑🎨. ഒരു സൂപ്പർ സ്റ്റാർ ആകാനുള്ള ലൂക്കൊക്കെ ഇല്ലാതില്ല. ഈയിടെ റേഷൻ കടയിലെ പ്രവർത്തന സമയം മാറ്റിയതുകൊണ്ടാണെന്നു തോന്നുന്നു ഒന്നിനും ടൈം തികയുന്നില്ല.. അല്ലെങ്കിൽ പിന്നെ വീട്ടിലേക്കുള്ള മണ്ണെണ്ണ അരി എന്നിവ വാങ്ങാൻ വേറെ ആരെങ്കിലും പോകണം. അതിനൊട്ടു ആള് ഇല്ല താനും. തൽക്കാലം അങ്ങ് അടങ്ങിയൊതുങ്ങി ജീവിക്കുന്നു.