vasu vasunaduvannur
@vasunaduvannur
1K
friends
ഞാൻ വാസു നടുവണ്ണൂർ. നടുവണ്ണൂർ ടൗണിൽചുമട്ടു തൊഴിലാളിയാണ്. നാടകം സിനിമ,നാടകം,വോളി, ഫു ട്ബോൾ,ക്രിക്കറ്റ്, ചെസ്, തുടങ്ങിയവിനോദങ്ങളിൽ താത്പര്യമുണ്ട്. ചെറുപ്രായത്തിൽ തന്നെ സിനിമാകമ്പംകൂടുതലായി രുന്നു. അന്താരാഷ്ട്ര ചല ച്ചിത്രമേള കോഴിക്കോട് വെച്ച് നടന്നപ്പോൾ മേള കാണുവാൻ അവസരം ല ച്ചതു മുതൽ എല്ലാ വർഷ വും ചലച്ചിത്രമേളകളിൽ പങ്കെടുത്തു വരുന്നു. അ തൊടൊപ്പം ചലച്ചിത്ര മേ ള സംഘടിപ്പിക്കുകയും, ഫി ലിം സൊസൈറ്റി രൂപികരി ച്ച് സ്കൂളുകളിലും സാംസ് കാരിക ഇടങ്ങളിലും സൗ ജ്യമായി സിനിമാ പ്രദർശ നം സംഘടിപ്പിച്ചുവരുന്നു. സിനിമാ മേഖലയിലെ സു ഹൃത്തുക്കളായ മനോജ് കാന, പ്രതാപ് ജോസഫ് തുടങ്ങിയവരുടെ സിനിമ കളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ ആർട്ട് വർക്ക് ചെയ്യുന്നു. പ്രൊഡക്ഷൻ കൺട്രോ ളറായിട്ടും വർക്ക് ചെയ്യു ന്നു. നാടകത്തോടുള്ള താത് പര്യംമൂലം നാടകപ്രവർത്ത രുടെ സംഘനകായ നാട കിൻ്റെ പ്രവർത്തകനായി. സാംസ്കാരി പ്രവർത്ത നത്തൊടൊപ്പം ചാരിറ്റി പ്ര വർത്തനത്തിലും സജീവ മാണ്.ന്യൂഡൽഹി കേന്ദ്രി കരിച്ച് പ്രവർത്തിക്കുന്ന National Human Rights corps (HRC) എന്ന സംഘ ടനയുടെ പ്രവർത്തകനാ ണ്.