Clubhouse logo

Anil Kumar

@truthfighters

1.9K

friends

ജീവിച്ചാല്‍ ക്രിസ്തുവിനായി പ്രവര്‍ത്തിച്ചാല്‍ ക്രിസ്തുവിനായി മരിച്ചാൽ ക്രിസ്തുവിനായി! യഹോവേ, നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കേണ്ടതല്ലയോ? നിന്നോട് എതിർത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? ഞാൻ പൂർണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു. (സങ്കീ.139:21-22) "അവൻ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും." (സങ്കീ.37:6) "കാനോൻ എന്ന ഉമ്മാക്കൻ അല്ല, ദൈവത്തിൻ്റെ തിരുവചനമാണ്. കുരുത്തോലയും കുന്തിരിക്കവുമല്ല, ക്രിസ്തുവിൻ്റെ തിരു രക്തമാണ്." (മാർ മാത്യൂസ് അത്താനാസ്യോസ് 1843-1877) https://sathyamargam.org/ http://sathyadarsanam.org/ https://www.facebook.com/groups/sathyathinte.poralikal.2020 https://www.youtube.com/channel/UCnTMPjZtWmf2oFeEgYaC7OQ https://www.youtube.com/channel/UCSo7AsIli3LVgI3fuxnRrTw