Clubhouse logo

ഗുൽമോഹർ .......

@sureshmaniyatta

739

friends

തേടിയതും, നഷ്ടപ്പെട്ടതുമായ പ്രണയങ്ങൾക്കിടയിലെ സമവാക്യമായി മഴ തകർത്തുപെയ്യുന്നു. വീണ്ടും, ഓർമ്മയുടെ നടവരമ്പത്തുകൂടെ ഒരു കുട്ടി മഴനനഞ്ഞ് സ്കൂളിലേക്ക് പോകുന്നു..... ************** ഓർമ്മിക്കാൻ ഒരു കാലമുണ്ടാവുക.... അവിടെ ചേർത്തു വെയ്ക്കാൻ ഒരു ഹൃദയമുണ്ടാവുക.... അങ്ങനെയെങ്കിൽ അവിടെ നമ്മെ എതിരേൽക്കാൻ ഒരു വസന്തമുണ്ടാകും