Clubhouse logo

jafar A plus

@steelwindows

270

friends

കേരളത്തിലെ ലീഡിംഗ് സ്റ്റീൽ വിൻഡോ മാനുഫാക്ചറിംഗ് കമ്പനിയാണ് a plus steel windows and doors Kerala, tamilnadu, Karnataka സ്റ്റേറ്റുകളിൽ ഞങ്ങളുടെ സർവീസ് ലഭ്യമാണ്. വില വിവരങ്ങൾക്ക് വിളിക്കാം 9048338348 whatsapp ചെയ്യാം 9745967100 Web www.steelwindowsindia.in കോഴിക്കോട്, മലപ്പുറം, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ കമ്പനിയുടെ ഡിസ്പ്ലേ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഞങ്ങളുമായി അസോസിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന നിരവധി പേർ കേരളത്തിലെ എല്ലാ ജില്ലകളിലും ലഭ്യമാണ്. Me jafar സ്വന്തം സ്ഥാപനങ്ങളുടെ മാർക്കറ്റിംഗ് / സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. നിലവിൽ വായിക്കപ്പെടുന്ന വ്യക്തികൾ മുഹമ്മദ് നബി മഹാത്മാ ഗാന്ധി റോബർട്ട് കിയോസാക്കി റോബിൻ ശർമ ഡേൽ കാർണഗി ജോസഫ് മർഫി നെപ്പോളിയൻ ഹിൽ എ.പി.ജെ പൗലോ കൊയ്ലോ സ്റ്റീവൻ ആർ കോവെ നിക് നാറ്റ് ഹാൻ ജാക്ക് കാൻഫീൽഡ് റിച്ചാർഡ് ടെംപ്ലർ ഓഷോ പിന്നെയും... മറ്റു ചിലരും. റോബർട്ട് കിയോസാക്കിയുടെ ആശയത്തിന്റെ പ്രചോദനം ഉൾക്കൊണ്ട് ഫിനാൻഷ്യൽ ഫ്രീഡത്തിലെത്തുന്നതിനായി നിരന്തരമായ പരിശ്രമത്തിലാണ്. മുഹമ്മദ് നബിയുടെ യാത്രയുടെ സങ്കൽപങ്ങൾ ഉൾക്കൊണ്ട് പ്രത്യേക പ്രതീക്ഷകളോ മുൻ വിധികളോ ഇല്ലാതെ തന്നെ ഇന്ത്യയിലെ ഒരു വിധം സംസ്ഥാനങ്ങൾ, ഒമാൻ, സൗദി, യു എ ഇ എന്നീ രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ആവശ്യങ്ങൾക്കും , ആസ്വാദനത്തിനും , വെറുതെയും നിരന്തരമായ യാത്രകൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. സാമ്പത്തിക വിദ്യാഭ്യാസവും , ആവശ്യമായ അത്രയും സ്വയം പര്യാപ്തതയും നേടാനും പകർന്ന് നൽകാനും എപ്പോഴും ഇഷ്ടം. വിദ്യാഭ്യാസത്തിന് മാത്രമേ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് സാധിക്കൂ എന്നു കേരളത്തിൽ ജീവിച്ചു കൊണ്ട് വിശ്വസിക്കുന്നതിനാൽ സമ്പൂർണ സാക്ഷരമായ ഒരു ഇന്ത്യയെ/ലോകത്തെ ലക്ഷ്യം വക്കുന്നു. എന്റെ പ്രൊഫൈൽ സന്ദർശിച്ചതിന് നന്ദി.