ജോസഫ് ഡാനിയേൽ
@roby98
572
friends
ഞാൻ റോബിൻ ഇടുക്കിയാണ് സ്വദേശം "പ്രണയം" ഇന്നും എനിക്കറിയുന്നില്ല ഞാൻ എന്തിനാണ് നിന്നെ ഇത്രയും അധികം സ്നേഹിച്ചു പോകുന്നത് എന്ന് 🫂.നീ എങ്ങനെയാണ് ഇത്രയധികം സ്നേഹം എന്നിൽ നിറയ്ക്കുന്നതെന്നും💞. ഒന്നു മാത്രം അറിയാം നീയില്ലെങ്കിൽ എന്നിൽ സന്തോഷമില്ല😘.ഇനിയും എൻ സ്വപ്നങ്ങളെ തഴുകി ഉണർത്താതെ നിന്നിലെ നിൻ പ്രണയത്തെ എനിക്ക് നൽകൂ💕. മനസ്സിന്റെ തേങ്ങലിന അടക്കി നിർത്താനും. അണപൊട്ടി ഒഴുകുന്ന കണ്ണീർ തടങ്ങൾ താലോലിക്കാനും.ഹൃദയത്തിന്റെ വേദനയിൽ ആശ്വസിക്കാനും.ഏകാന്ത നിമിഷങ്ങളിൽ സുഖമുള്ള പുഞ്ചിരി നൽകാനും.ചിലപ്പോൾ എന്റെ ഒടുങ്ങാത്ത ചിന്തകൾക്ക് വിരാമടാനും.നിന്റെ പ്രണയം ഞാൻ സുരക്ഷിതമായി ഹൃദയത്തിന്റെ നിലവിറയ്ക്കുള്ളിൽ ഒരു നിധിയായി ഇരുട്ടിൽ തെളിയുന്ന വെളിച്ചം പോലെ എന്നും ഞാൻ സൂക്ഷിക്കും. 💞💞തരുമോ നിന്റെ പ്രണയം എനിക്ക്💞💞
chats