Clubhouse logo

Ɽł₦₲Ʉ 666

@ringu666

1.4K

friends

Hitman 45___________❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹 ഓർമിക്കാനായ് ഒരിത്തിരി നിറമുള്ള സ്വപ്നമെങ്കിലും കടമില്ലാതെ ഓരോ ഹൃത്തിലും ഉണ്ടാകണം.. ഭംഗിയും മണവുമുള്ള ഒരു ചെടി ജീവൻ്റെ തുടിപ്പായി കാണും വരെ നട്ടു നനച്ച് വളർത്തണം. കടന്നുപോകുന്ന നാളുകളെ അടയാളപ്പെടുത്താനായി ഒരു പുസ്തകമെങ്കിലും കരുതണം! ഒറ്റക്കല്ല എന്ന തോന്നലിനെ അതിജീവിക്കാനായ് വെളിച്ചമുള്ള ഒരിടo കണ്ടെത്തണം! ഒടുവിലൊരുനാൾ ഒറ്റയ്ക്കല്ലന്നറിയിക്കാനായി ഒരു ചങ്ങാതിയെ കൂട്ടു ചേർക്കണം. വെളിച്ചം ഇരുളിനെയും ഇരുൾ വെളിച്ചത്തെയും മാറി മാറി പ്രണയിക്കും എന്ന വിശ്വാസത്തിൽ നടന്നുതീർക്കാം.. മരണം എത്തുംവരെ......... കാണാതിരിക്കുമ്പോൾ മാത്രമല്ല.. വിഷമം വരുമ്പോൾ, ഹൃദയം നിറയുമ്പോൾ, തളരുമ്പോൾ, എല്ലാ പ്രിയപ്പെട്ട ചിലരെങ്കിലും നമ്മൾ മിസ്സ് ചെയ്യുന്നു..!😔😔😔😔😔😔😔😔............ അപ്പുറം ഒരാൾ ഉണ്ടാവുകയെന്നത് ഒരു ചെറിയ കാര്യമല്ലടോ… അത് കേൾക്കാനായാലും പറയാനായാലും.........