Clubhouse logo

Suhail Cp

@re-azure

227

friends

*കടന്നുപോയെത്രനാൾ!* ========================== എനിക്ക് ഭൂതകാലത്തിലേക്ക് പാലങ്ങളില്ല... ഭാവിയെ ഗണിച്ചുപറയുന്ന കവിടിനിരത്തലുമില്ല... ഇന്നിൽക്കുടുങ്ങിക്കിടക്കുന്ന മനസും, കലണ്ടറിലെ ചതുരങ്ങൾ വെട്ടിനിരത്തിക്കടന്നുപോകുന്ന വർഷങ്ങളും, ഭ്രാന്തമായ രാവുകളിൽ ജീവിതവും വിധിയുംതമ്മിൽ കൂട്ടിമുട്ടുന്ന മാത്രകളിൽപ്പിറക്കുന്ന, കവിതയെന്നുവിളിക്കാൻപോലുമാകാത്ത ചില വരികളുംമാത്രം സ്വന്തം... സുഹൈൽ