Clubhouse logo

രാവണൻ रावण

@ravanan52

452

friends

ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ കുളിരേകുന്ന ഒരു അനുഭൂതിയാണ് പ്രണയം. പ്രണയം ഒരു തിരിച്ചറിവാണ്. ഈ തിരിച്ചറിവിലൂടെ പ്രയാണം നടത്തുന്നവര്‍ക്കായി, തന്റെ പ്രണയദാതാവിനായി വാക്കുകളിലൂടെ പ്രണയം പങ്കുവയ്ക്കാം നീ പ്രകൃതിയെ കേട്ടിട്ടുണ്ടോ? അനുഭവിച്ചിട്ടുണ്ടോ? ചെവി കൂര്‍പ്പിച്ച് കണ്ണുകളടച്ച് നില്‍ക്കൂ! പ്രകൃതി മന്ത്രിക്കുന്ന ഓരോ മൂളലിലും പ്രണയത്തിന്റെ ഈണവും സ്വാദും മണവും നിനക്ക് നുകരാം... “You know you’re in love when you can’t fall asleep because reality is finally better than your dreams.”

chats