Clubhouse logo

AbdulRasheed Ahmed

@rasheedoic

37

friends

ചർച്ച ചെയ്തോളൂ... പക്ഷെ പിരിയുന്നതിന് മുമ്പ് ഈ നബിവചനം ഒന്നു ശ്രദ്ധിക്കൂ... *നബി(സ) അരുളി : “ആരെങ്കിലും ഒരു സദസ്സിലിരുന്ന് അവിടെനിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ ആ സ‌ദ‌സ്സിൽ അ‌യാൾ‌ക്ക്‌ സം‌ഭ‌വി‌ച്ച തെ‌റ്റു‌കൾ അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല!”* (തിർമിദി: 3433) سبحـانك اللهـم وبحمدك، أشهـد أن لا إله إلا أنت أستغفرك وأتوب إلـيك *അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിന്നെ ഞാന്‍ അത്യധികം സ്തുതിക്കുകയും നിനക്ക് ഞാന്‍ നന്ദി കാണിക്കുകയും ചെയ്യുന്നു! യഥാര്‍ത്ഥത്തില്‍ നീ അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എനിക്ക് പൊറുത്തു തരുവാന്‍ നിന്നോട് ഞാന്‍ തേടുകയും, നിന്‍റെ മാര്‍ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു* 🔷🔶🔷🔶🔷🔶🔷