App logo

༒ⱤÄMṤḨ༐ ༒꙰ Big B

@ramshi2255

230

friends

🎈🙏എന്റെ പ്രൊഫൈലിലേക്ക് സ്വാഗതം🙏 പറഞ്ഞിട്ട് വരുന്നത് "ജീവിതം" പറയാതെ വരുന്നത് "മരണം" അറിഞ്ഞിട്ട് വരുന്നത് "ദേഷ്യം" അറിയാതെ വരുന്നത് "ഇഷ്‌‌ടം" പറഞ്ഞും പറയാതെയും അറിഞ്ഞും അറിയാതെയും വരുന്നത് "നല്ല സുഹൃത്ത്" പ്രണയത്തേക്കാൾ സുന്ദരമായ ചില സൗഹൃദങ്ങളുണ്ട്…നഷ്ടമാക്കാൻ മനസ് വരാതെ എന്തിനും ഞാൻ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞ് ഒന്നു ചേർത്തു പിടിക്കുമ്പോഴുള്ള ആ സുഖമുണ്ടല്ലോ അതിനോളം വരില്ല ഒരു പ്രണയവും.🤝🤝👬🧑‍🤝‍🧑👭👫👍 🙂 🙂 🙂 നമ്മൾ നമ്മളിൽ തന്നെ HAPPINESSS കണ്ടെത്തിയാൽ തീരാവുന്ന സങ്കടങ്ങളേ നമുക്കുള്ള!!🙂🙂🙂🙂 🙂എന്റെ സ്വപ്നങ്ങളിൽ കൂടുതലും എന്റെ യാത്രകളെ കുറിച്ചുള്ളതായിരുന്നു....☮️☮️☮️

chats