App logo

Raji Varughese

@rajichayan

532

friends

I am not religious. ഉരുകിയൊലിച്ച ചുവന്ന ഉഷ്ണസായാഹ്നങ്ങൾ ഞെരിഞ്ഞമരുന്നുണ്ട് ധൃവങ്ങളിൽ. ആ ഞെരിഞ്ഞമരലുകളിൽ പൊട്ടിയടരുന്ന നിറങ്ങൾ ചക്രവാളത്തിനു മാറ്റ് കൂട്ടിത്തുടങ്ങി. എന്റെ പ്രിയപ്പെട്ട നിറങ്ങൾ ധമനികളിൽ കലങ്ങിമറിയുന്നതെല്ലാം, അല്ലെങ്കിലും, എന്നും ഉഷ്ണപ്രവാഹങ്ങളിലാണല്ലോ.