Pramod Kumar
@pramodmb
309
friends
അറിവുള്ളവനാകണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യമേ തനിക്കറിവില്ലെന്ന് അംഗീകരിക്കുകയാണ് വേണ്ടത്. തനിക്കൊന്നുമറിയില്ലെന്ന മാനസികാവസ്ഥയിലേ അറിവിനെ അന്വേഷിച്ചിറങ്ങാനുള്ള കൗതുകം ഉണ്ടാവുകയുള്ളൂ. If one wants to be knowledgeable, one must first acknowledge that one does not know oneself. It is only in the state of mind that one does not know oneself. 🛠️⚙️🔩 Mechanical Technician (Rotary) Kuwait