Clubhouse logo

Saleemfuji Saleemfuji

@positivespark

666

friends

ഉപദേശങ്ങൾ തേടിക്കൊള്ളു,, പക്ഷേ,, തീരുമാനം നിങ്ങളുടേതായിരിക്കണം.🔥 സലീം ഫുജി,,🕯️ 🚶I am a lone wolf🐺... ഇത് വായിക്കുന്ന നിങ്ങൾക്ക് എല്ലാം നഷ്ടപെട്ടിരിക്കുന്നു എന്ന ചിന്തയുണ്ടങ്കിൽ തുടർന്ന് സന്തോഷത്തോടു കൂടി ജീവിക്കാനുള്ള അൽ ഗോരിതം ഞാൻ പറഞ്ഞു തരാം😊🔥 "എനിക്ക് ഉള്ളത് കൊണ്ട് എനിക്ക് എന്തുചെയ്യാൻ കഴിയും?" 💪🎯 ഇപ്പോൾ തന്നെ പ്രവർത്തിച്ചു തുടങ്ങൂ ജീവിതം നിങ്ങളെ ആശ്ചര്യപെടുത്തും തീർച്ച😁🔥👍 🇮🇳India🌴🌴 Kerala Think positive💡☺️ Talk positive 🎙️💓 Feel positive😊👍 🕯️🕯️🕯️🕯️🕯️🕯️🕯️🕯️ ദിവസം തോറും നന്നായി ചെയ്യുന്ന നിരവധി ചെറിയ കാര്യങ്ങളാണ് വിജയമെന്ന് ഞാൻ വിശ്വസിക്കുന്നു💪☺️ owner and operator of Fuji Lite Electronics🔌💻🔋🔧🔧 Email:[email protected] നമ്മുടെ ജീവിതത്തിൽ സമയം⏳ ആസ്വധിക്കാനുള്ള പണവും 💰 പണം ആസ്വധിക്കാനുള്ള സമയവും⏲️ ഒരുക്കിയെടുക്കുന്നതിൽ നമുക്ക് വിജയം കണ്ടെത്താൻ സാദിക്കുന്നതോടെയാണ് സ്വന്തം ജീവിതത്തിന്റെ സ്വാതന്ത്യം അനുഭവിക്കാൻ തുടങ്ങുന്നത് എന്ന് എനിക്ക് തിരിച്ചറിയാൻ സാദിച്ചു.🤗 ജീവിതം സിംമ്പിളാണ്😉🕯️💡 എന്തിനാണതിനെ സങ്കീർണ്ണമാക്കുന്നത്??😁 💓Scientist💡🔭📝 💓electronics hobbyist💡🔥 💓Book reading📚🔥 💓solo trip 🏍️🔥 Topics I like to talk about💪😃 Technology💡psychology🕯️philosophy📚 spirituality☄️ ജീവിതത്തിൽ കൂടുതൽ പേരും വിനോദങ്ങൾക്ക് മുൻഗണന നൽകുന്നു😊💃🍹🏍️ മറ്റു ചിലർ അറിവ് നേടുന്നതിന് മുൻഗണന നൽകുന്നു📚🎯💡🕯️ എന്നാൽ☄️ നേടിയ അറിവുകളെ പ്രയോഗത്തിൽ വരുത്തുകയും സ്വന്തം ലക്ഷ്യത്തിലേക്ക് ദിശമാറ്റുകയും ചെയ്യുന്ന ചെറിയ ഒരു വിഭാഗം ആളുകൾ അറിവിനെ ശക്തിയായും 💪പണമായും 💰അധികാരമായും🔥 പരിവർത്തനപെടുത്തിയെടുത്ത് സ്വന്തം ജീവിതം ആഘോഷമാക്കുന്നതായിട്ട് എനിക്ക് നിരീക്ഷിക്കാൻ സാധിച്ചു.🎯💰💪🔥💓🤗😁 നിങ്ങളിലെ നിങ്ങളെ കണ്ടെത്താൻ ശ്രമിക്കൂ..💡 തീർച്ചയായും ലോകം നിങ്ങൾക്ക് സ്വന്തമായി ഒരിടം അനുവദിച്ച് നൽകും 💪👍🔥 നിങ്ങളുടെ സ്വന്തം സലീം ഫുജി,,💖🙏