പത്രോസ് മരത്തിൽ
@pathrose
36
friends
മരത്തില്‍ എന്ന ഉന്നത പുരാതന കുടുംബത്തിലെ അതി സുന്ദരൻ. കണ്ണ് പെടാതിരിക്കാനാണ് മണ്ടത്തരം പറയുന്നത്. വാസം: കേരളത്തിൽ നിന്നും തുടങ്ങി, ദുബായി വഴി അമേരിക്കയിൽ എത്തി. സ്റ്റോപ്പിൽ ജപ്പാനും ഉണ്ട്. ജോലി: ഐറ്റിയിൽ തുടങ്ങി. പിന്നെ കുറച്ചു നാൾ പഠിപ്പിക്കൽ. ഇപ്പോൾ കേന്ദ്ര സർക്കാന്റെ കാശ് തള്ളൽ.