nikhil p
@nikhil520
10
friends
ക്ഷമായാചനം സ്വാർത്ഥ പൂർണ്ണമാകരുത്..... ഏതൊന്നിൻ്റെയും മൂല്യം നമുക്ക് മനസ്സിലാകുന്നത് അത് നമുക്ക് നഷ്ടപ്പെടുമ്പോൾ മാത്രമാണ്...... നഷ്ടപ്പെടുമ്പോഴാണ് അതിൻറെ തിളക്കവും പ്രൗഢിയും എല്ലാം മനസ്സിലാകുന്നത്. "അഹങ്കാരവും, അസൂയയും ഈ മൂല്യം നമ്മെ പഠിപ്പിക്കുന്നു എന്നതാണ്"...... "നഷ്ടപ്പെടൽ നഷ്ടപ്പെടുന്നതിനെ മഹത്വത്തെ പഠിപ്പിക്കുന്നു"..... "നഷ്ടപ്പെടൽ നമുക്ക് എന്തെല്ലാം പ്രവർത്തിക്കുവാൻ കഴിയുമായിരുന്നു എന്ന് മനസ്സിലാക്കുന്നു"..... അപ്പോഴാണ് നമ്മുടെ പ്രവർത്തിയുടെ "വൈകൃതം" എന്ത് എന്ന് അറിയുന്നത്.....