Vinoj R Varma
@mumukshu
1.2K
friends
ഒരു വ്യക്തിയോടും അടുപ്പമോ,അകൽച്ചയോ ഇല്ല, ഉള്ളത് നിലപാടുകളോട് മാത്രം,അതിൽ മാറ്റം വന്നാൽ അടുക്കാം,അകലാം ആജീവനാന്ത നിലപാടുകൾ ഇല്ല എന്നതാണ് ഒരേയൊരു നിലപാട് നമുക്ക് ജാതി ഉണ്ട്, മതം ഉണ്ട് മാതാപിതാക്കൾ ഉണ്ട്, വിദ്യാഭ്യാസം ഉണ്ട്, മദ്യപാനവും, പുകവലിയും ഉണ്ട്, നാം നമുക്ക് ആവുന്ന രീതിയിൽ ജാതി, മത, രാഷ്ട്രീയ സ്പർദ്ധ ഉണ്ടാക്കാറുണ്ട്, നമ്മുടെ ജാതി വിളംബരം നമുക്ക് ബ്രാമണരോടും,കീഴാളരോടും പരമപുശ്ചവും ഉണ്ട്