Benjamin Koshy
@mottalummude
1.6K
friends
എന്റെ പേര് Benjamin Koshy. Europe ൽ താമസിക്കുന്നു. 😎 🇨🇭 Follow ചെയുന്ന എല്ലാവരെയും തിരിച്ചു follow ചെയ്യുന്നതാണ്. 1യോഹന്നാൻ 4:15 യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. 1 യോഹന്നാൻ 4:3 യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു. 1യോഹന്നാൻ 4:20 ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല. https://www.youtube.com/channel/UCzIkHtqFS01RVSb2SbxMPuw 😁😁😁😁😀 Contact No. 0041 788 48 35 21
chats