suchith .
@lostforwords
577
friends
എന്‍റെ ആത്മാവിന്റെ സ്വപ്നങ്ങളിലൂടെ കാണുന്ന കാഴ്ചകൾക്കാണ് ഞാൻ ഇതുവരെയും കണ്ട കാഴ്ചകളേക്കാൾ ഭംഗി. berang si hai badi zindagi kuch rang toh bharoon mei apni tanhayee ke vaste ab kuch toh karun. ചിലർ കൊഴിഞ്ഞതും.. ചിലതു പൂത്തതും.. തൊടികളായ്. far from flying high in clear blue skies im spiralling down to the hole in the ground where I hide! അകലെ ആകാശമൗനം നിറഞ്ഞൊരെൻ.. മിഴികളാൽ നിന്നെ നോക്കി നിൽക്കുന്നു ഞാൻ. could you open your doors can we climb out your window or would you fall with me love when you find me within you. അടയാതെ കാക്കും ഒരു വാതിൽ.. ഏതു ഋതുവിലും ഇതിലെ നീ വരാൻ! tongue tied and twisted just an earthbound misfit.. I. ചോരയിൽ പൂക്കുന്ന വെയിലില്ലാ പകലിലെ ഇതളഴിയാ പൂവുമായി .. ഇനി എന്നു നീ എന്‍റെ ജീവന്‍റെ വഴിവക്കിൽ വരുമെന്നു വെറുതെ നിനച്ചു.. i feel numb and cold inside i can't breathe any longer. നമ്മളന്നു പെയ്ത മഴത്തുള്ളിയായ് അലിഞ്ഞിതാ നമ്മളില്ലാതിന്ന് മഴ പെയ്തൊഴിഞ്ഞു പോണിതാ നമ്മളന്നു നീളെ നടന്നുമ്മകൾ പകർന്നൊരാ നല്ല നേരമൊന്നുമിന്നൊരോർമ്മയായി മറഞ്ഞിതാ. i wish i could leave you my love but my heart is a mess my days they begin with your name and nights end with your breath. അഗ്നിയിൽ ഞാനൊരു ശില്പം കൊത്തും ഒരു ജന്മത്തിൻ തച്ചിൽ പകയോടെ തറക്കും ക്രോധത്തിന്റെ തുരുമ്പാണി. helplessly running as im caught in the the sound my voices i can't escape.. foundations lost and im bleeding bleeding in the shadows. മൺപാത നീട്ടുന്ന മോഹങ്ങളേ.. കൺപീലി പുൽകുന്ന സ്വപ്നങ്ങളേ.. നെഞ്ചോടു ചേർക്കുന്നു ഞാൻ നിങ്ങളെ. oligalin thedal enbathellam mounathil mudigindrathe mounathin thedal enbathellam njanathil mudigindrathe ശലഭമായ് ഉയരുവാൻ മലരിനും മോഹമായ് ഇതളുകൾ ചിറകുപോൽ വിരിയുവാനോ ഹൃദയം ആശകൊൾകയായ്. lord i don't know which way im going.. which way the river is gonna flow.. it just seems that upstream i keep rowing.. still got such a long way to go! ഈ കല്പടവിൽ ഈ മരത്തണലിൽ ഒരിക്കൽ കൂടി നീ ഇരുന്നെങ്കിൽ ഒരു വേനൽ മുഴുവനും അടരുന്ന പൂക്കളായ് ഇനിയും നിന്നെ ഞാൻ മൂടിയേനെ.. out here in this place groping in the dark out here in this space calling out your name for love i will rise for love i will fall won't you hear me call won't you hear me call. ഈ രാവിലേതു മൗനം എൻ ജാലകത്തിൽ വന്നു പൊൻ താരകങ്ങൾ വിരികേ നിൻ നിസ്വനങ്ങൾ മറയേ എൻ നെഞ്ചിതൊന്നു മുറിയും. and i know i may end up failing too.. but I know you were just like me with someone disappointed in you. വിരഹാർദ്രരാം രണ്ടിലകൾ പരസ്പരം ചുംബിച്ചുണർത്തിയ രാഗങ്ങളൊക്കെയും പുഴയിൽ ഒരു വഴിയിൽ മാഞ്ഞുപോകെ വാനിലെ മാരിവിൽ കൂട്ടിൽ നിന്നൊരു കിളി വിരഹാർദ്ര ഗീതം മൊഴിഞ്ഞിടുന്നു.. bade ache lagte hai ye dharti.. ye nadiya.. ye raina.. aur tum.
chats