തോമസ് ജോർജ്
@kottackakath
844
friends
+1 737 707 8742 ---------- പരിഭവം ----------- Club House മടുത്തു. മലയാളി, പട്ടിയുടെ വാല് പോലെയാണ്, നന്നാവില്ല. ഒരാൾ സംസാരിക്കുമ്പോൾ ഇടക്ക് കേറി സംസാരിക്കുന്ന പര നാറികൾ. Mic കിട്ടിയാൽ വേറൊരുത്തനും വിട്ട് കൊടുക്കാതെ സ്വയം തിന്നുകയും വിഴുങ്ങുന്നതുമായ ചെറ്റകൾ. Hand raise ON ആക്കി വെച്ച് speaker panel ൽ വലിച്ചു കേറ്റിയിട്ട് സംസാരിക്കാൻ അവസരം കൊടുക്കാതെ വെള്ളത്തിനായി കേഴുന്ന വേഴാമ്പൽ പോലെ മണിക്കൂറുകൾ മുരടിപ്പിച്ചു നിർത്തികൊണ്ട്, നിർത്താതെ തള്ളുകയും ഓരിയിടുകയും കുരക്കുകയും ചെയ്യുന്ന moderators എന്ന നായ്ക്കൾ. 2 പേർ ഒരുമിച്ചു സംസാരിച്ചു തുടങ്ങിയാൽ മറ്റേയാൾക്ക് സംസാരിക്കാൻ ആയി സ്വയം വിട്ട് കൊടുക്കാൻ തയ്യാറാകാത്ത സ്വാർത്ഥർ, തന്റെ ആശയം വേറൊരാൾ പറയുന്നതിന് മുമ്പേ ഇടയ്ക്ക് കേറി പറഞ്ഞു credit നേടാം എന്ന് കരുതുന്ന നികൃഷ്ട ജീവികൾ, താൻ പണ്ട് Club house ൽ എന്താണ് എന്ന് മറന്നു കൊണ്ട് അപ്പപ്പോൾ ആവശ്യാനുസരണം ദേവാസുര പ്രകടനം കാഴ്ച്ചവെക്കുന്ന ചില വിശുദ്ധ നെറികെട്ടവന്മാർ, കൂട്ടത്തിൽ ഉള്ളവൻ ഒരു ആശയം പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ആ ആശയം പറയേണ്ട, ആ tone ൽ സംസാരിക്കേണ്ട, നിന്റെ വികാരം ഇവിടെ വേണ്ട എന്ന് restrain ചെയ്തു control ചെയ്തു ഒതുക്കുന്ന മൈഗുണന്മാർ. താൻ ആഗ്രഹിക്കുന്ന tone ൽ, താൻ ആഗ്രഹിക്കുന്ന രീതിയിൽ മാത്രം സംസാരിക്കണം എന്ന് ശഠിച്ചു സ്പീക്കർ panel ൽ leader കളിക്കുന്ന മഹാ ഊളകൾ, മേൽ പറഞ്ഞ type ൽ ഉള്ളവരോട് പല പ്രാവശ്യം പറഞ്ഞു നോക്കി, മടുത്തു...... ഇത് വായിച്ചിട്ട്, ഇത് എന്നേ കുറിച്ചു ആണെല്ലോ എന്ന് ഹൃദയത്തിൽ കുത്തുകൊണ്ടെങ്കിൽ സായിപ്പിന്റെ റൂമിൽ പോയി എങ്ങനെ കൂട്ടമായി സംസാരിക്കാം എന്നതിൽ മാമോദിസ മുങ്ങി സ്വന്തം മനസാക്ഷിയെ മെച്ചപ്പെടുത്തുക. ഒന്നും സംസാരിക്കാൻ അനുവദിക്കാത്ത സ്പീക്കർ panel ൽ ഇനി സംസാരിക്കേണ്ട എന്ന് തീരുമാനിച്ചു..... ശരിയല്ലേ ? ----- കവിത ------ ഭവാൻ (The Moderator) ക്ലബ് ഹൌസിൽ കേട്ടു കേട്ടിരിക്കും ജനങ്ങളെ, കേട്ടില്ലെന്നു നടിക്കുന്നതും ഭവാൻ ! രണ്ടു സെക്കൻഡ് കൊണ്ടൊരുത്തനെ, മഞ്ചലിലേറ്റി MIC കൊടുത്തു ഇരുത്തുന്നതും ഭവാൻ !! മാളിക മുകളിലേറിയ മന്നന്റെ തോളിൽ ചവുട്ടി താഴോട്ട് ഇറക്കുന്നതും ഭവാൻ !!! --- ശുഭം ---
chats