App logo

Achu Achu

@josna.mathew

268

friends

ചില സമയത്ത് ഒറ്റയ്ക്കിരുന്ന് കരയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സങ്കടങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുന്നത്... ജീവിക്കാൻ കൊതിയുണ്ട്...???? പക്ഷേ.. ജീവനോളം സ്നേഹിക്കുന്നവർ നമ്മെ മനസ്സിലാക്കുന്നില്ലെങ്കിൽ പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം.. ചിലരെ എത്ര സ്നേഹിച്ചിട്ടും കാരൃമില്ല ഒരുപാടുപേർ സ്നേഹിക്കാൻ ഉണ്ടാകുബോൾ നമ്മുടെ സ്നേഹം അവർക്ക് തിരിച്ചറിയാൻ പറ്റില്ല "അല്ലെങ്കിൽ ആവശ്യമുണ്ടാകില്ല... Iam alone 🥺. 💔💔💔💔💔