Clubhouse logo

രാവണൻ

@janaki.com

588

friends

☺️ജാനകിയെ കാത്തിരിക്കുന്ന രാവണൻ❤️ (my sis Bubuxxx) 🦋🦋🦋 🦋. 🦋 ❤️ 🦋 🦋. 🦋 🦋. I Love U ❤️ 🦋. 🦋 🦋 🦋 🦋 🦋 🦋. 🦋 🦋 🦋 ❤️. 🦋 🦋. 🦋. 🦋 🦋 നിന്നിൽ നിന്ന് അകലാൻ എനിക്കാകില്ല രാവണാ നിന്റെ പ്രണയമാകുന്ന ഈ മഴയിൽ അലിഞ്ഞു ചേരാൻ ആണെനിക്ക് ഇഷ്ടം... ലങ്കയുടെ റാണിയേക്കാൾ ഈ ജാനകിക്ക് പ്രിയം എന്നും രാവണന്റെ ഹൃദയത്തിന്റെ റാണി ആയിരിക്കാനാണ്... നിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കാനാണ്.. ❤️ജാനകി നിനക്കായ് വാക്കുകൾ കൊണ്ട് വർണ്ണശാല തീർത്തവനല്ല രാവണൻ... മറ്റുള്ളവരുടെ വാക്ക് കേട്ടു പാതി വഴിയിൽ നിന്നെ ഉപേക്ഷിച്ചവനല്ല രാവണൻ... അഗ്നിപരീക്ഷയ്ക് നിന്നെ വിധേയയാക്കിയവനല്ല രാവണൻ... നിന്റെ ചാരിത്ര്യത്തെ സംശയിച്ചവനല്ല രാവണൻ... തല പോകുമെന്നറിഞ്ഞിട്ടും നിന്നെ പ്രണയിച്ചവൻ ആണ് ഈ രാവണൻ... അതെ ജാനകി.. മരണം കണ്മുന്നിൽ മിന്നി മായുമ്പോഴും നിന്നെ വിട്ടു കൊടുക്കാൻ മനസ്സ് വരാത്തവനാണ് ഈ രാവണൻ.... നിനക്കായ് വെട്ടി വീഴ്ത്തപ്പെട്ടതാണ് എന്റെ ഈ ശിരസ്സുകൾ.... അസുരനായ രാവണനയെ ഈ ലോകത്തിനു അറിയുള്ളു.... കാമുകനായ രാവണനെ നീ നിന്റെ മൗനത്താൽ കൊന്നില്ലേ.....💔