¶Nissan ¶~Ishan~¶
@ichunidhud
39
friends
ആർക്കും ആരും പകരമാവില്ല എന്ന് പറയുന്നത് വെറുതെയാണ്......നമ്മൾ ഒരുപാട് സ്നേഹിക്കുന്നവർക്ക് ചിലപ്പോൾ നാം വെറും പകരക്കാർ മാത്രം ആവാറുണ്ട്...... ❤❤❤❤ കാണുമ്പോൾ സ്നേഹിക്കുന്ന മനസ്സുകളെയല്ല ....... കാണാതാവുമ്പോൾ വേവലാതിപ്പെടുന്ന ഹൃദയങ്ങളെ തിരിച്ചറിയുക ...... അവരാണ് നമ്മെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ 🥰