Hasi Man
@hasi_man
2.4K
friends
Breath'O'Breath, Live'A'live.. ശ്രദ്ധ എന്നത് ഹൃദയം ഉറങ്ങാതിരിക്കലാണ്. സൂക്ഷ്മത എന്നത് കാഴ്ചകളിൽ വഞ്ചിക്കപ്പെടാതിരിക്കലാണ്. ബോധ്യം എന്നത് അറിവിന്റെ പേരിൽ അഹങ്കരിക്കാതിരിക്കലാണ്. ആത്മീയതയുടെ ആഴം നീ എത്രമാത്രം സംസാരിക്കുന്നു എന്നതിലല്ല; നീ എത്രമാത്രം തിരിച്ചറിയുന്നു, എത്രമാത്രം സ്വയം തിരുത്തുന്നു, എത്രമാത്രം വിനയത്തോടെ ജീവിക്കുന്നു എന്നതിലാണ്.