Haris Madani@harismadani88friendsadd Harisഅടിയുറച്ച ഇസ്‌ലാം മത വിശ്വാസിയാണ്. അത് കൊണ്ട് തന്നെ മാന്യമായി സംസാരിക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. വ്യക്തി ഹത്യ നടത്താറില്ല. അത് ഇഷ്ടവുമല്ല. എല്ലാ മത വിശ്വാസങ്ങളയും ബഹുമാനിക്കുന്നു. ആശയ സംവാദങ്ങൾ നടത്തിയാലും പരിഹാസം നടത്താറില്ല.