Clubhouse logo

Girija Madhu

@gourikallingal

3.8K

friends

❤GirijaMadhu (gouri )❤ ജനിച്ചത് പൂനെ. വളർന്നത് കൊല്ലം മുഖത്തല.. മരുമകൾ ആയി 🌹 Tvm kollam border 🌹(kadampattukonam ) Teacher(മുൻപ് ഒരു pvt സ്കൂളിൽ കൊറോണ ആയപ്പോൾ നിർത്തി.) ❤ഇപ്പോൾ ട്യൂഷൻ പഠിപ്പിക്കുന്നു❤ ❤Amrita tv jaihind tv fame!❤(കഴിവിനെ വരുമാനം ആക്കിയ വീട്ടമ്മ ) My Hobbies ❤👇 Fabric painting ..glass painting.. Flowermaking. Artificial jewellery making.. Bottle art..cooking (veg )reading.. Etc... മുൻപ് കവിത ഒക്കെ എഴുതുമായിരുന്നു.ചിലത് പബ്ലിഷ് ചെയ്തിട്ടുണ്ട്.... 🌹my craze is making friends 🌹 സന്തോഷത്തിൽ മാത്രം അല്ല ദുഃഖത്തിലും കൂടെ നിൽക്കുന്നവർ ആണ് യഥാർത്ഥ സുഹൃത്ത്.. അങ്ങനെ കുറേ അധികം friends നെ കിട്ടി ഈ ch യിൽ നിന്ന് 🙏🙏🙏 You tube channel 👉#girija's vlogs👈 🤔എന്നെ അറിയാൻ എന്നോട് ചോദിക്കുക. മറ്റൊരാളോടല്ല.. 🙏🙏🙏🙏🙏🤔 🙏മാറ്റങ്ങൾ നല്ലത് ആണ്. പക്ഷെ കൂടെ ഉള്ളവരെ ഉപേക്ഷിച്ചു വേണ്ട 😄😄🙏 ക്ലബ്ഹൗസിൽ നിന്നും കിട്ടിയ പേരുകൾ 😄 1.ക്ലബ്ഹൗസിന്റെമാണിക്യകല്ല് 2. വാനമ്പാടി (പാട്ടുകാരി അല്ലാത്ത ഞാൻ 😄 3. കുറുമ്പി ചേച്ചി 4.ഗിരികുട്ടി 5. ഗൗരിസ് 6. ഗൗരികുട്ടി (gouri എന്റെ pet name ) 7. മോളെ ഗിരീജേ 😄 8. മോളെ ഗിരീജേച്ചി 9.... പാറു 10. ബ്രൂട്ടീഷ്യൻ ചേച്ചി (ബ്യൂട്ടി പാർലറിൽ പോകാത്ത ഞാൻ 😄) 11. പച്ചപനംതത്ത 12. നികേഷ് കുമാർ (dp യിലെ ഫോട്ടോ കണ്ടിട്ട് 🤔) 13. തത്ത കുട്ടി 14. ടീച്ചർ കുട്ടി 15. കുശുമ്പി പാറു 16. കിലുക്കാം പെട്ടി 17. മുത്തുമണി 18. Mrs clubhouse 😄 19. പരിഭവം ഗിരിജ ടീച്ചർ 😄 20. ഗിരീജേടത്തി 21. പക്രൂസ് 22. മജന്ത ശില്പം 😄 23. സുന്ദരി പാറു ❤ 24. കിരികുട്ടി ❤ എനിക്ക് ആകും ഇത്രേ പേര് കിട്ടിയിട്ടുള്ളത് 🤔. ഇനി എന്തൊക്കെ ആണോ എന്തോ 🤔🤔. ഇതൊക്കെ ഒരുപാട് സ്നേഹം സന്തോഷം ❤ My club--🦚മയിൽ‌പീലി 🦚 Mode in :-മാമല നാട്ടിലെ കൂട്ടുകാർ Leader in :- Korea. Japan. chaina italy.turkish and international music clubs.... ❤(26)ഭാഷ അറിയില്ല പക്ഷെ പാട്ട് മാത്രം ആയതു കൊണ്ട് രക്ഷപെട്ടു അല്ലെ.... 😄😄

chats