GK Gk
@gk12gk
822
friends
This time will also.... പരസ്പരം മനസ്സിലാക്കുന്നവരുടെ ഇടയിൽ മാത്രമേ ബന്ധങ്ങൾക്ക് ദൃഡത ഉണ്ടാവുകയുള്ളൂ. മനസിലാകാത്തവരുടെ മുന്നിൽ വിശദീകരണങ്ങൾക്ക് വിലയുണ്ടാകില്ല. നമ്മൾക്ക് എത്ര സഹകരണം ഉണ്ടായാലും അത് മനസിലാക്കാനുള്ള കഴിവില്ലെങ്കിൽ അവിടെ ബന്ധങ്ങളുടെ ഉറപ്പാണ് നഷ്ടമാകുന്നത്. നമ്മളെ മനസ്സിലാക്കാൻ കഴിയാത്തവരുടെ മുന്നിൽ കൂടുതൽ മനസ്സിലാക്കിക്കൊടുക്കാൻ നിന്നാൽ നഷ്ടമാകുന്നത് നമ്മുടെ തന്നെ വിലയാകും. പരസ്പരവിശ്വാസവും, സ്നേഹവും ഉണ്ടെകിൽ മാത്രമേ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുപോകാൻ കഴിയൂ. ശുഭദിനം.💞💞💞