Clubhouse logo

GM Binu C Abraham Abraham

@erwinivan78

235

friends

ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ഹോൾഡർ Grand Master in Karate. 8th degree Black Belt. PhD "നഷ്ട്ടപ്പെടുവാൻ എന്തെങ്കിലും ഉള്ളവർക്കേ നഷ്ട്ടപ്പെടൽ ഒരു വേദനയാവുന്നുള്ളൂ....പേരും പ്രശസ്തിയും പണവും സാമ്രാജ്യവും ആത്മാഭിമാനവും ഒന്നുമില്ലാത്തവൻ പിന്നെ എന്ത് നഷ്ട്ടപ്പെടുമെന്നോർത്ത് ഭയപ്പെടണം....സ്വന്തമായി സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഇല്ലാത്തവൻ എന്തിന് മരണത്തെ വെറുക്കണം.... 'നഷ്ട്ടപ്പെട്ട് ജീവിക്കണം' പ്രിയപ്പെട്ടതെന്ന് പറയുന്നതെല്ലാം ഒരിക്കലെങ്കിലും നഷ്ട്ടപ്പെടണം.... എന്നാലെ പിന്നീടൊരിക്കൽ അതിനോടുള്ള താല്പര്യം കുറഞ്ഞാലും അതിന്റെ മൂല്യത്തെ പറ്റിയും അത് നേടിയെടുത്തതിന്റെ കഷ്ടപ്പാടിനെ പറ്റിയും ചിന്തിക്കാനും തിരികെയെടുക്കാനും കഴിയൂ. !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! നമ്മൾ എപ്പോഴാണ് ഉറക്കെ സംസാരിക്കുന്നത്? കുറെ ദൂരെ നിൽക്കുന്ന ആളുകളോട് നമ്മൾ ഉറക്കെ സംസാരിക്കും. പിന്നെ വഴക്കുണ്ടാക്കുമ്പോൾ നമ്മൾ ഉറക്കെ സംസാരിക്കും. അകലമാണ് ഉറക്കെ സംസാരിക്കാനുള്ള കാരണം എങ്കിൽ ഹൃദയങ്ങളുടെ അകൽച്ചയാണ് വഴക്കുണ്ടാക്കുമ്പോൾ ഉറക്കെ സംസാരിക്കാൻ കാരണം . ഹൃദയങ്ങൾ ❤️ തമ്മിൽ അടക്കുമ്പോൾ മെല്ലെ സംസാരിച്ചാൽ മതി. പ്രണയിക്കുന്നവർ വളരെ പതിയെയാണ് സംസാരിക്കുന്നത്. ഒന്നും പറയുക പോലും വേണ്ട നോക്കിയിരുന്നാൽ തന്നെ അവർക്ക് വളരെ സന്തോഷമാണ്. അപ്പോൾ മനുഷ്യന്റെ സ്നേഹാംശം💘 നഷ്ടപ്പെടുമ്പോഴാണ് ഉറക്കെ സംസാരിക്കുന്നത്.ഓർക്കുക :" ഈ ലോകം അവസാനിക്കും. അപ്പോൾ അധർമം ലോകത്ത് പെരുകും അനേകരുടെ സ്നേഹം തണുത്തു മരവിച്ചു പോകും." സ്നേഹപൂർവ്വം ഗ്രാൻഡ് മാസ്റ്റർ ബിനു❤️❤️❤️❤️