Anwar Bashi@chorathullikal99friendsadd Anwarഓർത്തിട്ട് എന്ത് കാര്യം. ഓർമകൾ ചിതലരിച്ചു.. തലച്ചോറിൽ പുഴുവരിച്ചു അവരായിരിക്കും എന്റെ ഓർമകളെ കാർന്നു തിന്നുന്നത്.. ഒരു അത്ഭുതമുണ്ട് ഞാൻ ഇന്നും മരിച്ചിട്ടില്ല.