Charlie
@charlie823
714
friends
നമ്മുടെ വാശികൾ പലതും വീർപ്പിച്ച ബലൂൺ പോലെയാണ് ഒരു സ്നേഹപ്പുഞ്ചിരിയിൽ പൊട്ടാവുന്ന വാശി...!! Want some fantastic friendship കുതിരകൾ വെള്ളം കുടിക്കുന്നിടത്തുനിന്ന് വെള്ളം കുടിക്കാം. കുതിരകൾ ഒരിക്കലും ചീത്തവെള്ളം കുടിക്കാറില്ല. പൂച്ചകൾ ഉറങ്ങുന്നിടത്തു, ഉറങ്ങാൻ കിടക്ക വിരിക്കുക. പൂച്ചകൾ ഒരിക്കലും അശുദ്ധവും വൃത്തികെട്ടതുമായ സ്ഥലത്തു ഉറങ്ങാറില്ല.കീടങ്ങൾ കഴിച്ച പഴങ്ങളും പച്ചക്കറികളും കഴിക്കുക . കീടങ്ങൾ ഒരിക്കലും വിഷമുള്ളവ കഴിക്കാറില്ല. പക്ഷികൾ ഉറങ്ങുന്ന സമയത്ത് ഉറങ്ങുകയും, അവ ഉണരുന്ന സമയത്ത് ഉണരുകയും ചെയ്യുക. നിങ്ങൾക്ക് ഉന്മേഷം നിറഞ്ഞ സുവർണ്ണ ദിനം ലഭിക്കും. മീനിനെ പോലെ ഇടക്ക് വെള്ളത്തിൽ നീന്ദുക. ജീവിതത്തിൽ പുതുമയും ആവേശവും അനുഭവപ്പെടും.അഴിച്ചു വിട്ട് മേയുന്ന കന്നുകാലികൾ വിശ്രമിക്കിന്നിടത്തു വീടുവക്കുക. അവിടെ നല്ല വായു സഞ്ചാരമുണ്ടാകും. ഇടക്ക് ഇടക്ക് ആകാശത്തിലേക്ക് തുറിച്ചു നോക്കുക. ചിന്തകൾ ആകാശം പോലെ വ്യക്തവും മനോഹരവുമായിരിക്കും.