Clubhouse logo

chandramohanan P

@chandretan

1.7K

friends

ഞാൻ ഒരു റിട്ട. ഗവ. ജീവനക്കാരനാണ്, travel, Photography, Art, nature Study ,filim, reading, Social Service, current affairs, share trading എന്നിവയിൽ താല്പര്യമുണ്ട്. Club house സാമൂഹ്യ മാധ്യമമെന്ന നിലയിൽ പൊതുജനത്തിന് ഉപകാരപ്രദമായ വിധത്തിൽ എപ്രകാരം പ്രയോജനപ്പെടുത്താമെന്ന ആശയത്തിൻ്റെ ഭാഗമായിട്ട് - House of free Thinkers എന്ന പേരിൽ ഞാൻ ഒരു club രൂപീകരിച്ചിട്ടുണ്ട്. ഏവർക്കും സുസ്വാഗതം