Arun Kuttikat
@avkuttikat
100
friends
കഥ| കഥയിലൂടെ തിരക്കഥ| തിരക്കഥ| തിരക്കഥയിലൂടെ സിനിമ | ഇടത് | ഇടതിലൂടെ രാഷ്ട്രീയം| രാഷ്ട്രീയം| രാഷ്ട്രീയത്തിലൂടെ സമത്വം എന്റെ ഷർട്ടിന്റെ ഇടത് വശത്തെ പോക്കറ്റിൽ അള്ളിപിടിച്ച് എന്നും ഒരു പേന ഇരിക്കാറുണ്ട്. ആ പേന വെള്ള കടലാസ്സിൽ അമരുമ്പോൾ , മനസ്സിൽ നിന്നും വലത് കയ്യിലേക് ഒഴുകുന്ന എന്തോ ഒന്നിനെ കടലാസ്സ് പേനയിലുടെ വലിച്ചെടുക്കാറുണ്ട്