£•li¶zZ AπU
@anulolipzz
106
friends
Artist🎨🎭🙋, drowing 🖌 painting🎨 കിനാവിലേക്ക് ഒതുക്കിവെക്കാനാകാത്തതാണ് ഞാൻ കൊതുച്ചുപോയ നീ .... മറവിയിലേക്ക് മാറ്റിവെക്കാനാകാത്തതാണ് ഇന്നലെകളിലെ നീ ... വിളിച്ചുകൂവാൻ കഴിയാത്തൊരു ശബ്ദമാണ് എന്നിൽ നിറഞ്ഞുനിൽക്കുന്ന നീ ... സ്വാന്തമെന്നവകാശം പറയാനാകാത്ത ഭാഗിച്ചു വെച്ചൊരു അവകാശമാണ് നീ .. ആകാശത്തോളം ആശയും ഭൂമിയോളം മോഹവും പണിതെടുത്തൊരു ഇഷ്ടമാണ് നീ .... ആശിച്ചുപോയതുകൊണ്ടാകാം പ്രണയമെന്നു മാത്രം പറഞ്ഞു ഒതുക്കിവെക്കാൻ പറ്റാത്തതാണ് നീ ... വിദൂരമാണെങ്കിലും അരികിലായി തന്നെ കുടികൊള്ളുന്നൊരു വികാരമാണ് നീ .... ഉടഞ്ഞുപോയൊരു വാക്കർത്ഥങ്ങൾ കൊണ്ട് ഉടച്ചുവെക്കാൻ കഴിയില്ല നിന്നെ ..... ✒️ Anu Everytime you smile at someone, it is an action of love, a gift to that person, a beautiful thing. 😍😍😍 I want new haters😈the old becomes my fans 🥰.... Believe in reality