Anil Kumar@akp98925friendsadd Anilഅപ്പൂപ്പൻതാടി പോലെയാണ് ചില ബന്ധങ്ങൾ എവിടെ നിന്നെന്നറിയാതെ നമ്മിലേക്ക് പറന്നെത്തും എവിടേക്കെന്നറിയാതെ പറന്നു പോവുകയും ചെയ്യും എത്തിപിടിക്കാൻ ശ്രമിക്കും തോറും ദൂരേക്ക്. .... ദൂരേക്ക്. .... പിന്നെ കാണാമറയത്തേക്കു പറന്നകലും.. ❤️❤️