Clubhouse logo

Aju John Varghese

@ajujohnvarghese

192

friends

Matthew 11: 28: Come to Me, all you who labor and are heavy laden, and I will give you rest/അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. My attempt is to make available a place where you can come and rest from all contentious topics and listen to the new testament/ഇവിടെ Clubhouse-ലെ വഴക്കുകളിൽ നിന്നും മാറി നിങ്ങൾക്ക് സ്വസ്ഥമായി പുതിയ നിയമം കേൾക്കുവാൻ ഉള്ള ഒരു അവസരം ഒരുക്കുക എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. You can replay my audio bible rooms or download the youtube video of same and share/play it without any restrictions/ഈ റൂം replay അല്ലെങ്കിൽ youtube video നിങ്ങൾക്ക് download ചെയ്ത് ആർക്ക് വേണമെങ്കിലും വേറെ clubhouse മുറികളിൽ play ചെയ്യാനൊ, whatsapp/fb/youtube ല് free ആയി share ചെയ്യാനോ ഒരു തടസ്സവുമില്ല. https://yourownbible.wordpress.com/ -A new version of the Bible: Dr Brooher’s Chronological parallel gospels + Aju’s Bracketed Epistles John 13:35 -By this everyone will know that you are my disciples, if you love one another. Dissect GloriousGospel YTube Channel by: Aju John Varghese - https://www.youtube.com/c/DissectGloriousGospel