Clubhouse logo

➻❥Ajmal Aju➻❥ ✰

@ajmal.aju.tvnr

168

friends

🅜︎🅤︎🅢︎🅘︎🅒︎ 🅛︎🅞︎🅥︎🅔︎🅡︎❤️ ━━╬٨ـﮩﮩ❤٨ـﮩﮩـ╬━❤️❥❥═══ 𝔽𝕒𝕝𝕝𝕚𝕟𝕘 𝕗𝕒𝕞𝕚𝕝𝕪 ══ 𝓕𝓸𝓻𝓰𝓮𝓽 𝔂𝓸𝓾𝓻 𝓪𝓰𝓮, 𝓲𝓯 𝔂𝓸𝓾 𝓱𝓪𝓿𝓮 𝓭𝓻𝓮𝓪𝓶𝓼 𝓽𝓸 𝓪𝓬𝓱𝓲𝓮𝓿𝓮, 𝔂𝓸𝓾 𝓪𝓻𝓮 𝓼𝓽𝓲𝓵𝓵 𝔂𝓸𝓾𝓷𝓰. നമ്മൾ ഇപ്പൊ ഇവിടെ സുൽത്താൻ ഖാബൂസിന്റെ മണ്ണിലുണ്ട്🇴🇲 🕳️ചിലപ്പോൾ ചിലത് കണ്ടില്ലെന്ന് നടിക്കണം. അതാണ് നല്ലത്. 🕳️ജീവിതത്തിലെ ചില തീരുമാനങ്ങൾ തെറ്റായിപോയാൽ ജീവിതാവസാനം വരെ ഒറ്റക്കിരുന്ന് അനുഭവിക്കേണ്ടി വരും. 🕳️പുഴ ദിശ മാറി പോയെന്നറിഞ്ഞിട്ടും, ഇനിയൊരിക്കലും ഒഴുകിയെത്തില്ലെന്ന് അറിഞ്ഞിട്ടും ചില കടലുകളിന്നും ആ പുഴക്കായ് കാത്തിരിക്കാറുണ്ട്. 🕳️സ്നേഹമുണ്ടെന്ന് നടിക്കാൻ ആർക്കും കഴിയും...നമ്മുടെ മനസൊന്നു ഇടറുമ്പോൾ... കണ്ണൊന്നു നിറയുമ്പോൾ... നെഞ്ചു പിടക്കുന്ന ആ ഒരാളില്ലേ... അവർ മാത്രമേ നമ്മെ മനസിലാക്കിയിട്ടുള്ളു... സ്നേഹിച്ചിട്ടുള്ളു... 🕳️കൂടെ നീയില്ലെങ്കിൽ ഇനി ഞാനില്ലല്ലോ... 😔😔😔😔 🕳️ആരോടും വെറുപ്പും ദേഷ്യവും ഇല്ല.എല്ലാരോടും സ്നേഹംമാത്രം.എന്നോട് വെറുപ്പുള്ളവർ ആ കാരണം എന്നോട് വന്ന് പറഞ്ഞാൽ നന്നായിരുന്നു. 🚩💪🏻❤️സഖാവ് 🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻 ✿ꈍ༺🇦 🇯 🇲 🇦 🇱 ༻ꈍ✿ 𖣘𖣘𖣘𖣘𖣘𖣘𖣘𖣘𖣘𖣘𖣘𖣘𖣘 ⚓⚓⚓⚓⚓⚓⚓⚓⚓⚓⚓⚓ 𖣘𖣘𖣘𖣘𖣘𖣘𖣘𖣘𖣘𖣘𖣘𖣘𖣘