App logo

एब्रहाम्

@abraham.p.a

एब्रहाम् പൊല്ലയിൽ Alexander, Born in 1983, Member of Malankara Suriyani Orthodox Christiani Community, കോഴിക്കോടൻ മലയാളി. I enjoy being engaged in deep critical and analytical thinking out loud. I consider life as real, eternal & true, in contrast to death which is illusion, temporary & untrue, 'മര'ണം - deep hyper sleep, a long lasting numbness, 'മര'വിപ്പ്, മരം ആയ അവസ്ഥ, 'മര'വിച്ച അവസ്ഥ, emerging from the integrated (accumulated) finite components in the spacio-temporal rhythms of life labelled as ignorance, blindness, darkness, confusions & uncertainties. മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രഭാതനമസ്കാര ആരാധന ഗീതത്തിലെ വരികൾ: 1. "ഉന്നത രാജ്യമതും ശാശ്വത ജീവിതവും നിർമ്മലരാർജ്ജിക്കും."  2. "രാജ്യത്തിൻ വാതിൽ, ചെറിയതും ആ മാർഗ്ഗം, വീതി കുറഞ്ഞതും ആണ്. ആ വഴി ഗമനം കാംഷിപ്പോർക്ക് അത്യുത്സാഹം അവശ്യം തന്നെ. അലസത ലേശം ബാധിച്ചാൽ അശുഭഃ വഴിക്കു വശംവധമായ് സ്വാത്മത്തെ സ്വയമേ നിഹനിക്കും." സത്യവേദപുസ്തകം - വെളിപാട് - 22.19: "ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ." --- ജനിച്ചത് മരിക്കാനല്ല ജീവിതം നിത്യമായി ജീവിക്കാനാണ്. താൽക്കാലികമായ 'മര'വിച്ച അവസ്ഥയായ 'മര'ണത്തിൻ്റെ പിടിയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പാണ് ജനനം.  കാലങ്ങളായ് കഴുകി കളയാതെ അവഗണിക്കപ്പെട്ട കർമ്മ ഭാണ്ഡമാലിന്യങ്ങൾ അടിഞ്ഞു കൂടി അന്തഃകരണത്തിൽ പ്രതിബിംബിത നിത്യ ചൈതന്യമായ ജീവനെ മറയ്ക്കുന്ന 'മര'വിപ്പായ 'മര'ണം എന്ന മായ (മിഥ്യ) പരിഗണനകളാൽ മായുന്നതാണ്. യമനിയമാദി അഷ്ടാംയോഗ ചര്യകളിലൂടെ കാരണ സൂക്ഷ്മ സ്ഥൂല ശരീര ജനിതക കോശങ്ങളിലെ അഴുക്കുകൾ കഴുകി കളഞ്ഞുകൊണ്ട് നിത്യജീവൻ പ്രായോഗികമായി ആസ്വദിച്ചു ജീവിക്കാനാണ് ഓരോരുത്തരും മനുഷ്യനായി ജനിക്കുന്നത്.