Clubhouse logo

നൈതിക് നമ്പീശൻ

@2005naithikn

671

friends

Hi all , Dreams makes us a man of goodness💫🧚 so i used to be a dream walker👻👻 ഇ ഭൂമിയിൽ മനുഷ്യന് ജീവിക്കാൻ ഉള്ള അവകാശം പോലെ എല്ലാ ജീവജാലങ്ങൾക്കും ഉണ്ട് എന്നത് മറക്കാതെ ഇരിക്കുക , സ്നേഹിച്ച് ഇല്ല എങ്കിലും ഉപദ്രവിക്കാതെ ഇരിക്കുക . അതുകൊണ്ട് പരസ്പരം അറിഞ്ഞും സ്നേഹിച്ചും ആവും വിധം നന്മകൾ ചെയ്തും നമ്മൾക്ക് എല്ലാവർക്കും അങ്ങ് ജീവിക്കാം , എന്തെന്നാൽ ഏവർക്കും ജീവിതം ഒന്നെ ഉള്ളൂ ................എല്ലാവരുടെയും ജീവിതം നിറങ്ങൾ ഉള്ളതാവട്ടെ. its me Naithik🏂 I am a simple person Login : 30122005 From Malabar ✌🏽 Music ഇഷ്ടം 🎶🎶 I prefer 90's songs than new songs 💕Achan 💕 Amma 💕 Pure Vegetarian 🥬🥬(Non egg) Fav food combo😋:- ചോറ്+🥭 മാമ്പഴ പുളിശ്ശേരി🥭+ വെണ്ടക്ക സാമ്പാർ + പപ്പടം+ ഇടിച്ചക്ക ഉപ്പേരി ,പിന്നെ ചീരയുടെ ഏത് വിഭവവും ഒത്തിരി ഇഷ്ടം ❤️ Fav sweet😋 : കാരോലപ്പം, പാൽപായസം 🥣 🥕കാരറ്റ് ഹൽവ 🥕🥕 Likes 👉⚽🏸🏊&🚴 Wish to travel 🪂 Fav Singer 🎤KSH + Sachin Variyer Fav Music Director Vidhyasagar 👿Puma Sneakers ⛸️