Clubhouse logo

Midhun RudhRa

@1995midhu

213

friends

തൃശൂക്കാരൻ💪 ✌︎ ☝︎ ✌︎ 🇯 🇦 🇳 🇨 ⭕ 💪💥🔥💯 പ്രതീക്ഷിക്കാതെ വന്ന ജീവിത വഴിത്താരയിൽ നീ വിരിച്ച തണലിനും നീ പകർന്ന സ്നേഹത്തിനും ഹൃദയപൂർവം നന്ദി.... ❤ ഒരു നറു നിലാവുപോലെ മനസ്സിൽ നിറയുന്ന നിൻ മുഖം ചിതറി വീഴുന്ന മഞ്ചാടിക്കുരു പോലെ എൻ മനസ്സിൽ നിറയുന്നു........... ഇന്നെന്നിൽ അഗ്നിയായ് പടരുന്നതും ഗംഗയായി ഒഴുകുന്നതും നീയാണ്..... 💙 നീയില്ലാത്ത നിമിഷം ഒരു പക്ഷെ....... ഞാനീ ലോകത്തോട് തന്നെ വിടപറഞ്ഞിരിക്കും...... 🖤🖤🖤🖤🖤 ഇഷ്ട്ടപെടുന്നതെല്ലാം തന്നെ സ്വന്തമാകണമെന്നില്ല..... അങ്ങനെ ആഗ്രഹിക്കുന്നതു തന്നെ തെറ്റാണ്ന്ന് എനിക്കറിയാം എന്നിരുന്നാലും,, നീഎന്ന സത്യം എനിക്ക് അന്യമല്ല.. കാരണം ഞാനറിയാതെ എന്റെ മനസ്സിൽ കുടിയേറി പാർത്ഥ എന്റെ മോഹമാണ് നീ... പ്രണയമാണ് നീ........................... 🖤